top of page

ശാസ്ത്രമലയാളം

ശാസ്ത്ര ഗവേഷണങ്ങൾ മാതൃഭാഷയിൽ അവതരിപ്പിക്കുന്നു.

ശാസ്ത്ര ഗവേഷണങ്ങൾ മലയാള ഭാഷയിലെത്തുമ്പോൾ ഗവേഷണം ചരിത്രപരമാകുക കൂടിയാണ് ചെയ്യുന്നത്. മലയാളഭാഷ വളരാൻ മാത്രമല്ല മലയാളികൾക്ക് വളരാൻ കൂടി അതാവശ്യമാണ്. ഭാഷാപാരമ്പര്യവാദം കൊണ്ടോ ഭാഷാപവിത്രവാദം കൊണ്ടോ മലയാളിയുടെ അന്യവത്കരിക്കപ്പെട്ട ജീവിതാവസ്ഥയെ മറികടക്കാനാവില്ല. ആഴമുള്ള അനുഭവങ്ങളും ചിന്തകളും സൃഷ്ടിക്കപ്പെടുന്നത് മാതൃഭാഷയുടെ വിദഗ്ദ്ധ വിനിമയത്തിലൂടെയാണ്.ഈ പംക്തി അത്തരം വിനിമയമാണ് മുന്നോട്ട് വയ്ക്കാൻ ഉദ്ദേശിക്കുന്നത്.
 

Royal Purple Pink Denim Blue Floral Illustrative Mother's Day Gift Ideas Sale Instagram Po
6fe1dbb8b7d12f0233b475474e26c9c2.png
2.png

മൂല്യങ്ങൾ (Values)

ഘടനാവാദം (Structuralism)

പ്രവത്തനവാദം (Functionalism)

പെരുമാറ്റവാദം (Behaviourism)

മനോ വിശ്ലേഷണം(Psychoanalysis)

 

എന്നീ മനശ്ശാസ്ത്രസംജ്ഞകൾ വിശദീകരിക്കുന്നു.

bottom of page