വരയും ചിന്തയും
ആശയം: ബിന്ദു AM
വര: അശ്വതിS P (2nd MA മലയാളം സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം)
വരി: ഡോ.ഗംഗാദേവി
ഞാൻ വന്നു
മഴുവുരച്ച് മൂർച്ച വരുത്തി.
നിൽക്കാനൊരു ദ്രവിച്ച
തെങ്ങിൻ കുറ്റി.
പുതഞ്ഞു
പോകുന്നതിൻ മുമ്പ്
ലാക്ക്
നോക്കിയാഞ്ഞു.....
മഴുവെറിഞ്ഞ്
കടൽ വകഞ്ഞുയർന്നു.........
'ക്വാറളം'!!