top of page


കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനം
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 6 ഡോ.എം.എ.സിദ്ദീഖ് കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനത്തെ സാഹിത്യകൃതികളിൽ...
4 min read
0 comments


മലയാളിയുടെ അക്ഷര സുകൃതം അനശ്വരതയിലേക്ക്…
ഏഴു പതിറ്റാണ്ടായി കേരളത്തിൻറെ സാഹിത്യഭാവുകത്വ ത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ ക പങ്കുവഹിച്ച എം.ടി ,മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട...
1 min read
0 comments


തനതുനാടകസവിശേഷതകള് കെ.ജെ.ബേബിയുടെ നാടുഗദ്ദികയില്‍
അഖില എസ്. പ്രബന്ധസംഗ്രഹം മനുഷ്യവംശത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ വളര്‍ച്ചയില്‍ നിസ്തുല പങ്ക് വഹിച്ച കലാരൂപമാണ് നാടകം. സമ്പന്നമായ...
6 min read
0 comments


വായന
ഡോ. ചായം ധർമ്മരാജൻ വായിച്ചു തീർക്കുവാൻ തോന്നാത്ത പുസ്തകം ലുബ്ധിച്ചു മാത്രം മറിക്കുന്നു താളുകൾ ആകെ കറുപ്പാ - ണൊരു പുറമെങ്കിലോ പൂർണ്ണം...
1 min read
0 comments


ഉലകുടയതമ്പുരാന്‍പാട്ട് - ആചാരവും അനുഷ്ഠാനവും
ഡോ. ശ്രീലാറാണി എം.എസ്. ഒരു ജനസാമാന്യത്തിന്റെ ഭൗതികവും ആത്മീയവുമായ ജീവിതസമ്പ്രദായമാണ് ഫോക് ലോർ . മനുഷ്യന് ആര്‍ജ്ജിച്ചിട്ടുള്ള അറിവുകളുടെ...
5 min read
0 comments


ആകാശത്തേക്ക് മുഖമുയര്‍ത്തി നില്ക്കുന്ന സ്നേഹവൃക്ഷം
ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ ചിന്തകള്‍ വല്ലാതെ ചിതറിപ്പോകുന്ന ഒരു ദിവസം. മനസ്സ് കലുഷിതം. പ്രഭാതത്തില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആകാശത്തില്‍...
3 min read
0 comments


റോട്ട് വീലർ
സിൽവിക്കുട്ടി ഇരുപത്തയ്യായിരം രൂപ മുടക്കി ഡോഗ് ട്രെയിനിംഗിനയച്ചിട്ടും അയാളുടെ റോട്ട്വീലർ നായ മുറ്റത്തു തന്നെ കാഷ്ഠിച്ചു....
1 min read
0 comments


സ്കിസോഫ്രീനിയ:ഉടഞ്ഞ കണ്ണാടിയിലെ മനസ്സിന്റെ പ്രതിബിംബം.
മനോയാനം - 6 ഡോ.എസ്.കൃഷ്ണൻ “കാലത്ത് വളരെ നേരത്തേ ഉണരും. ഏകദേശം 2-3 മണിയോടടുത്ത്. ചുറ്റുമുള്ള ക്യാമറക്കണ്ണുകൾ കാണാതെ കുളിക്കാനാണ്. എന്നാൽ...
4 min read
0 comments


സമയമെന്ന സമസ്യ
വിജയകൃഷ്ണൻ എം വി നമ്മളേവർക്കും ഏറ്റവും സുപരിചിതമായ ഒരു വിവക്ഷയാണ് കാലം അഥവാ സമയം.നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുന്നതും മുഴുവൻ പ്രപ...
3 min read
0 comments


മലയാറ്റൂരിന്റെ വേരുകളോ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയോ എ.ഐയില്‍ ഉണ്ടാവില്ല!
1) എഴുത്തിന്റെ പ്രേരകശക്തി എന്തായിരുന്നു? താങ്കളുടെ എഴുത്തിനെ സ്വാധീ നിച്ച ആദ്യകാല ഓർമ്മകൾ പങ്കുവയ്ക്കാമോ? മലയാള കാവ്യപാരമ്പര്യത്തോട്...
7 min read
1 comment


പാട്ടിന്റെ പാലാഴി
ഡോ. ധനലക്ഷ്മി സി വേറിട്ട ആലാപന ശൈലിയും,സംഗീത സംവിധാന മികവും കൊണ്ട് സംഗീത ലോകത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് 'സ...
2 min read
0 comments


അകറ്റി നിർത്തണോ? അരളിപ്പൂക്കളെ !!!
ശ്രീമതി . അർച്ചന പി.ജെ. ഇവിടെയായി സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തു വരുന്ന വിഷയങ്ങളിൽ ഒന്നാണ് അരളിപ്പൂക്കൾ. ആലപ്പുഴ ജില്ലയിലെ...
1 min read
1 comment


ഗുരുവിന്റെ കാഴ്ചകളും ഗിരിയുടെ കാഴ്ചപ്പാടുകളും
ഡോ. രശ്മി എന്‍. സാഹിത്യസൃഷ്ടികളില്‍ ചിലത് രസിപ്പിക്കുകയും ചിലത് ചിന്തിപ്പിക്കുകയും ചിലത് മടുപ്പിക്കുകയും ചെയ്യാറുണ്ട്. എഴുത്തുകാരന്...
9 min read
0 comments


ലക്ഷദ്വീപ് ജീവിതങ്ങളുടെ സ്വത്വ രാഷ്ട്രീയവും വെല്ലുവിളികളും- 'കോലോടം ' എന്ന നോവലിന്റെ പശ്ചാത്തലത്തിൽ
ഹസനത്ത് ബീഗം ബി ആമുഖം വേറിട്ട ജീവിതശൈലിയിലൂടെ തനതായ സംസ്കാരം കാത്തുസൂക്ഷിക്കുന്നവരാണ് ലക്ഷദീപ് ജനങ്ങൾ. കേരളത്തിലെ ജനങ്ങളുമായി വംശീയ...
7 min read
0 comments


ബെഞ്ചമിന്‍ ബെയിലിയുടെ ഗുണപാഠകഥകള്‍: ഭാഷയ്ക്കും പരിഭാഷയ്ക്കും മാതൃകയും വെളിച്ചവും നല്കിയ ഇരുനൂറുവര്‍ഷങ്ങള്‍
ഷാന്റി എം ജേക്കബ് കേരളത്തില്‍ ആദ്യമായി അച്ചടിച്ച പുസ്തകത്തിന് 2024 ല്‍ ഇരുനൂറു വയസ്സാവുന്നു. 1824 ല്‍ ബെഞ്ചമിന്‍ ബെയിലി...
7 min read
0 comments


വാർധക്യാവിഷ്കരണത്തിലെ വ്യതിരിക്ത സമീപനം : എം.ടി യുടെ "ഒരു ചെറുപുഞ്ചിരി" എന്ന ചലച്ചിത്രത്തെ ആസ്പദമാക്കിയുള്ള പഠനം
ഡോ. സ്വപ്ന സി. കോമ്പാത്ത് പ്രബന്ധസംഗ്രഹം: മുഖ്യധാരാമലയാളസിനിമവ്യവസായം എല്ലായ്പ്പോഴും യുവാക്കളെ കേന്ദ്രമാക്കിയാണ്...
5 min read
0 comments


പ്രണയം
ടി. ശ്രീവത്സന്‍ രണ്ടുപേര്‍ക്കിടയിലെ അപരിചിതത്വം ശരീരം കൊണ്ടു മറികടന്നതിന്റെ മൂന്നാം ദിവസം രാത്രിയോടടുക്കുമ്പോള്‍ നാട്ടില്‍നിന്നൊരു...
2 min read
0 comments


നമ്മൾ
അജ്മി അയൂബ് നമ്മളായിരുന്നിടങ്ങളൊക്കെയും നിങ്ങളായി മാറിയ മാത്രയിൽ നമ്മൾ അടർന്ന് നീയും ഞാനുമായി. നമ്മളുരുവിട്ട കവിതകളൊക്കെയും...
1 min read
0 comments


തെക്കൻപാട്ടുകളിൽ കന്നടിയൻപോരിന്റെ പ്രാധാന്യം
പ്രീതാമോൾ . ആർ ഡോ.അഞ്ജന വി. ആര്. പ്രബന്ധസംഗ്രഹം തെക്കൻ തിരുവിതാംകൂറിൽ ജനജീവിതത്തോടുചേർന്ന് നിൽക്കുന്ന അനുഷ്ഠാനാത്മകമായ കഥാ ഗാനങ്ങളാണ്...
8 min read
0 comments


'പെരുന്തച്ചൻ': തിരക്കഥയുടെ എം.ടി തച്ച്(ടച്ച്)
ഡോ. എസ്. ഗോപു സാഹിത്യത്തിന്റെ കരുത്തും സൗന്ദര്യവും ഉൾച്ചേർന്നവയാണ് എം.ടിയുടെ തിരക്കഥകൾ. തിരക്കഥയെ സാഹിത്യരൂപമായി കാണുന്നതിനുപരിയായി,...
4 min read
0 comments
bottom of page