top of page


മഞ്ഞണിപ്പൂനിലാവ് പരത്തിയ ഗാനചാരുത
രാജി ടി.എസ്. ഇന്ത്യൻസിനിമാചരിത്രത്തിൻറെ നാൾവഴികൾ തിരഞ്ഞു നാം ആദ്യം എത്തുന്നത് ബോംബെയിൽ ആയിരിക്കും.1896ൽ ലൂമിയർ സഹോദരന്മാർ 6...
4 min read
0 comments


വിപ്ലവത്തിന് പ്രതിവിധി വാർദ്ധക്യം
ഡോ. എസ്.ജയൻ രാഷ്ട്രീയസംഭവങ്ങളുൾപ്പെടെയുള്ള ആനുകാലികവിഷയങ്ങളെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ഒ.വി വിജയൻ....
3 min read
0 comments


കഥയുടെ എഴുത്തച്ഛൻ വനിതാ കോളേജിൽ
എഡിറ്റോറിയൽ മലയാള ചെറുകഥാ ലോകത്ത് പ്രമേയവൈവിധ്യം കൊണ്ടും ആവിഷ്കാരഭംഗികൊണ്ടും ആഖ്യാന ത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ടു നിൽക്കുന്ന...
2 min read
0 comments


‘‘പ്രണയഭാവുകത്വപരിണാമവും ധ്വംസനാത്മക സ്ത്രീത്വവും മാധവിക്കുട്ടിയുടെ ചെറുകഥകളിൽ’’
ഡോ. രമ്യ ആർ. സാഹിത്യത്തിൽ സ്ത്രീക്ക് ശരീരം അവളുടെ സ്വത്വാവിഷ്ക്കാരത്തിനുള്ള ഉപാധിയാണെന്ന തിരിച്ചറിവ് ഏറെ സ്പഷ്ടമാകുന്ന രചനകളാണ്...
7 min read
0 comments


നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിച്ചുവരുത്താത്ത അതിഥികളാണ് അപ്രതീക്ഷിതമായിട്ടുള്ള രാഷ്ട്രീയസംഭവങ്ങൾ.
എൻ.എസ്.മാധവൻ -ചിന്ത എസ്. ധരൻ / ശരണ്യ യു. 1. എൻ. എസ് മാധവൻ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ സവിശേഷസാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?...
3 min read
0 comments


പ്രണയം…. രണ്ട് വാക്ക്
മഞ്ജു കെ.ആർ. പ്രണയം…... വികാരാനുഭൂതികളിൽ ഏറ്റവും മനോഹരമായത് എന്താണോ അതാണ് പ്രണയം.. പ്രപഞ്ചത്തിലെ അറിയപ്പെടാത്ത നിഗൂഢമായ ഒരു...
1 min read
0 comments


സുന്ദർബെൻ എന്ന കാലാവസ്ഥാഭൂപടം
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 7 ഡോ.എം.എ.സിദ്ദീഖ് ബിയാൻത നൊട്രേഡിയുടെ Climate Change: How we can get the Carbon Zero എന്ന...
4 min read
0 comments


മനുഷ്യനായി തീർന്ന കവി - പി.ഭാസ്കരൻ്റെ കവിതകളുടെ പഠനം
ഡോ.ജൂലിയ ഡേവിഡ് മലയാള മലയാളകാവ്യ-സിനിമാഗാനമേഖലയിൽ അഭൂതപൂർവ്വമായ മാറ്റങ്ങൾ വരു ത്തിയ എഴുത്തുകാരനാണ് പി ഭാസ്കരൻ. കാൽപ്പനികതയുടെ...
5 min read
0 comments


എഴുത്തും കാഴ്ചയും: ചില ചരിത്രപ്രശ്നങ്ങള്‍
അന്‍വര്‍ അബ്ദുള്ള സാഹിത്യമോ നാടകമോ ആയി പ്രസിദ്ധമായ മലയാളകൃതികളില്‍ പലതും പില്ക്കാലത്ത് മലയാളത്തില്‍ സിനിമകളായിട്ടുണ്ട്....
13 min read
0 comments


അമ്മ ബിംബങ്ങള്‍ : എം .ടി യുടെ കഥകളില്‍
ഡോ. ശ്രീക്കുട്ടി തങ്കപ്പന് നിരന്തരമായ നവീകരണമാണ് മലയാള ചെറുകഥയെ ബഹുജന സ്വീകാര്യമായ ഒരു സാഹിത്യരൂപമായി മാറ്റിയത്. നര്‍മ്മത്തില്‍ പൊതിഞ്ഞ...
8 min read
0 comments


നിര്‍മ്മിതബുദ്ധിയും സിനിമയും
ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത് പ്രബന്ധസംഗ്രഹം സിനിമപോലെ ജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മറ്റൊരു കലയില്ല....
6 min read
0 comments


സാമൂഹികഘടന- ജാതി,മതം(തുടർച്ച )
ഒരു ദേശത്തിൻകതൈ ഭാഗം ഏഴ് ഡോ.ഷിബു കുമാർ പി എൽ അമ്പട്ടർ/വിളക്കിത്തലനായർ തെക്കൻതിരുവിതാംകൂറിലെ ക്ഷുരകരാണ് അമ്പട്ടർ. അമ്പട്ടർ...
4 min read
0 comments


രതിസങ്കല്പം മലയാളകവിതയില്‍
ഡോ.പട്രീഷ്യ ജോൺ ഭൗതികജീവിതത്തില്‍ ഒരു ജീവിക്ക് ലഭിക്കുന്ന ആത്യന്തികമായ ആനന്ദാനുഭൂതിയെയാണ് രതി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. 'രമ്'...
3 min read
0 comments


സങ്കീര്‍ത്തനം.
കവിത പ്രശോഭൻ ചെറുന്നിയൂർ എന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ മാത്രമുള്ള സമുദ്രത്തില്‍ ഉപ്പുതേടി മുങ്ങണം. അതിന്റെ ആഴങ്ങളില്‍ ചില...
1 min read
0 comments


റാവുത്തര്‍ പ്രതിനിധാനം മലയാള സാഹിത്യത്തില്‍ ഒരു പഠനം
ഷിയാസ് ടി. കേരളത്തിലെ മുസ്ലീങ്ങൾ എന്നുള്ളത് ഒരൊറ്റ സമുദായം അല്ല. പത്തൊന്‍പതോളം വിവിധ മുസ്ലീംസമുദായങ്ങൾ ചേർന്ന ഒന്നാണ് കേരളത്തിലെ...
5 min read
0 comments


മനുഷ്യപുലി : അശാന്തിയുടെ ഗൂഗിൾമാപ്പ്
ഡോ. ശ്യാംരജി. എസ്. എസ്. “എല്ലാ ദിവസങ്ങളിലും എല്ലാ വൈകുന്നേരങ്ങളിലും ഞാനാകുമോ ഇര? എല്ലാ ദിവസവും എല്ലാം വൈകുന്നേരങ്ങളിലും എനിക്ക്...
4 min read
0 comments


ചിത്രം എഴുതുന്ന കവിത - - പി യുടെ കവിതയിലെ ചിത്രഭാഷയെക്കുറിച്ച് ഒരു അന്വേഷണം
ഡോ.സഞ്ജയകുമാർ.എസ് പ്രകൃതിയുടെ അപാരതയും ജൈവികതയും തൊട്ടറിയാനുള്ള കഴിവ് പി കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകൾ...
5 min read
0 comments


ആത്മഹത്യ – ധാരണകൾ, മിഥ്യാധാരണകൾ
ഡോ. എസ്സ്. കൃഷ്ണൻ. ഓരോ മരണത്തിനും നാം ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു എന്നു പറയാറുണ്ട്. ഓരോ ജീവിതത്തിനും നാം ഒന്നിലേറെ പേരോട്...
4 min read
0 comments


ഇലപ്പെണ്ണ്
കവിത ദേവിക ബി.എസ്. ചുട്ടുപൊള്ളുന്ന വേനലിൽ കരിഞ്ഞുണങ്ങാൻ വിതുമ്പി നിന്ന അവൾക്കുനേരെ ഒരു ഇളംകാറ്റ് വീശിയത്രേ പെറ്റമരത്തെ മറന്ന്,...
1 min read
0 comments


പുതുകവിതകളിലെ പാരിസ്ഥിതികബോധം
ഡോ. ധന്യ. എസ്. പണിക്കർ യത് തേ ഭൂമിം വിഖനാമി ക്ഷിപ്രം തദപി രോഹതു । മാ തേ മർമ്മ വിമൃഗ്യതേ, തേ ഹൃദയമർ പിപം.. (അഥർവവേദം) ഞാൻ എന്താണോ...
8 min read
0 comments
bottom of page