HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
സെപ്റ്റംബർ ലക്കം
ലക്കം 02
വിദ്യാഭ്യാസം :മിത്തും യാഥാർത്ഥ്യവും
'അധ്യാപകർ മതചിഹ്നങ്ങൾ ഉപേക്ഷിക്കണം' പ്രൊഫ.ടി.ജെ. ജോസഫുമായി നടത്തിയ അഭിമുഖം
പ്രൊഫ.ടി.ജെ.ജോസഫ് / ആര്യ സി. ജി.
ഇതാ, കൺമുന്നിൽ ഒരു പരിണാമം
ഡോ. പി . കെ. സുമോദൻ
"...പരിണാമ പഠനത്തിന് ലോകത്തിന്റെ പലഭാഗങ്ങളിലും മതമൗലിക വാദികളുടെ കടുത്ത എതിർപ്പിന് വിധേയമാകേണ്ടിവന്നിട്ടുണ്ട്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും 1925 മുതൽ 1968 വരെ പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമം അപ്രത്യക്ഷമായിരുന്നു..."
മനശ്ശാസ്ത്രസംജ്ഞകൾ മലയാളത്തിലൂടെ
ഭാഗം-2
ഡോ.സോണിയ ജോർജ്ജ്
ബോധം ( Consciousness) ,വ്യക്തിത്വം (Personality),താൽപ്പര്യം(Interest), അഭിരുചി(Aptitude),മനോഭാവങ്ങൾ (Attitudes) എന്നീ സംജ്ഞകൾ വിശദീകരിക്കുന്നു.
ആന്ത്രോപോസീൻയുഗവും പരിസ്ഥിതിപ്പേടിയും
എസ്.സുധീഷ്
"...ഗുരു ആരാണെന്നോ പരിസ്ഥിതിയെന്താണെന്നോ അറിയാത്തവർ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത് അജ്ഞതയുടെ ആവാസ വ്യവസ്ഥയാണ്...മൂവാണ്ടൻ മാവിലെ ഉറുമ്പിൻകൂട് അല്ല ഗുരുവിന്റെ മുന്നിലെ ആവാസ വ്യവസ്ഥ; അത് തീണ്ടടലിന്റെയും തൊടീലിന്റെയും ആവാസവ്യവസ്ഥയാണ്; അധികാരശ്രേണിയാണ്..."
നൈപുണി വിദ്യാഭ്യാസവും ഇടത് വിദ്യാഭ്യാസദർശനവും-
യൂസഫ് കുമാർ
"....അതു കൊണ്ടു പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങളിൽ സാഹിത്യവും ഭാഷയും അപ്രസക്തമാകുന്നു.... "
എം.ടിയുടെ തിരക്കഥ: ആദിപ്രരൂപങ്ങൾ, പുനർനിർമ്മിതികൾ
ഗ്രീഷ്മലോറൻസ്
".....കല്ല് വിഗ്രഹമായാല്‍ പിന്നെ ആശാരിയുടെ ഉപയോഗമില്ലാതാകുന്നത് ഈ ജാതി അധികാരഘടന നിമിത്തമാണ്. പെരുന്തച്ചന്റെ മകന് കുഞ്ഞിക്കാവിനെ തൊടുന്നതോടെ ജാതിവ്യവസ്ഥയുടെ തൊട്ടുകൂടായ്മയെയാണ് മറികടക്കുന്നത്. ഈ ജാതിവ്യവസ്ഥയാണ് കൊലപാതകത്തെ നിര്‍മ്മിക്കുന്നത്...."
മഖ് മല്ബഫ്:സിനിമയില്‍
ഒരു സംവിധായക കുടുംബം
ഐ.ഷൺമുഖദാസ്
"...ബഹായ് മതം ജന്മം കൊണ്ടത് ഇറാനില്‍ ആണ് എങ്കിലും ഇപ്പോള്‍ അവിടെ ആര്‍ക്കും അതു പരസ്യമായി പിന്തുടരുവാന് സാധിക്കുകയില്ല (ഇന്നലെയാണ് അവിടെ പതിനാല് പേരെ മുപ്പത്തിയൊന്നു വര്‍ഷത്തെ തടവിന് വിധിച്ചിരിക്കുന്നത് ).... "
മലയാളസാഹിത്യവിമര്ശനചരിത്രം
ഡോ. ഷൂബ കെ.എസ്സ്.
"...സാഹിത്യം മിത്തിന്റെ അവസ്ഥയിലേക്കു പോകണമെന്നും എഴുത്തുകാരന്റെ കാലത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും (സ്ഥലപഠനം ഒഴിച്ചുനിര്‍ത്തണം) ഭാഷയുടെ റിഥമാണ് ദര്‍ശനമെന്നും പറഞ്ഞ (തിരസ്കാരം) കെ.പി.അപ്പന് സ്ഥലനിര്മുക്തമായ കാലത്തിലേയ്ക്ക് സാഹിത്യത്തെ ചുരുക്കുമ്പോള്‍ കാലനിര്മുക്തമായ സ്ഥലത്തിലേയ്ക്ക് പോകുകയാണ് ഉത്തരാധുനികര്‍ പൊതുവേ ചെയ്തത്..."
ക്രൈം ത്രില്ലർ കവിത !
ജൂലി ഡി എം
ഷീജ വക്കത്തിന്റെ 'ഒരു ലോറി ചുരമിറങ്ങുമ്പോൾ' എന്ന കവിത. 2022 ൽ പുറത്തിറങ്ങിയ 'അന്തിക്കള്ളും പ്രണയ ഷാപ്പും' എന്ന സമാഹാരത്തിലാണ് കവിതയുള്ളത്.ഒരു ചെറിയ ക്രൈം ത്രില്ലർ കവിത! ജൂലി ഡി.എം.ൻ്റെ ട്രോൾ
രണ്ട് വിവർത്തന കവിതകൾ -മാലാഖ,ഒരു കാരണം
നജ മെഹ്ജ ബിൻ കെ.ബി
ആർതർ റിബോർഡി(Arthur Rimbaud1854-1891)ന്റെ fairy,To a result എന്നീ കവിതകളുടെ വിവർത്തനം സിംബലിസ്റ്റ് സാഹിത്യത്തിനും പ്രക്ഷുബ്ധമായ ജീവിതത്തിനും പേരുകേട്ട ഫ്രഞ്ച് കവിയായിരുന്നു അദ്ദേഹം.നജമെഹ്ജയുടെ വിവർത്തനം
തീരവും കടലും
സരൂപ( ഡോ. മിനി. എസ് )
ചവുട്ടി നിൽക്കാനുള്ള തീരങ്ങളാണ് പുതിയ കാല അധിനിവേശം വിലയ്ക്കെടുക്കുന്നത്. ഭയത്തിൻ്റെ ഭാരം നിറഞ്ഞ കടൽ മാത്രം അവശേഷിക്കുന്നു..സരൂപ( ഡോ. മിനി. എസ് )യുടെ കവിത
മരിച്ചവരുടെ ലോകത്ത് മിച്ചമെന്ത്?
അമൃത പ്രദീപ്
ജീവിച്ചിരിക്കുന്നു എന്നുള്ളതിന് സ്വകീയമായ തെളിവുകളൊന്നും അവശേഷിക്കാത്ത ആഗോളീകരണ സന്ദർഭത്തിൽ ഇഹലോകത്തിലെ മിച്ചം പഴന്തുണി മണം മാത്രം.വി.പി.ശിവകുമാറിൻ്റെ കഥയിൽ നിന്നും സ്വീകരിച്ച ശീർഷകം അമൃത പ്രദീപിൻ്റെ കവിത
എഴുത്തുകാരൻ മരണപ്പെടുമ്പോൾ!
അനഘ. ടി. ജെ
മാധ്യമങ്ങൾ ജനജീവിതത്തെ വംശീയ ശരീരമായും പുരാവൃത്തമായും നിർവ്വചിക്കുമ്പോൾ കർത്തൃത്വം മരണപ്പെടുന്നു.ഉപഭേക്താവ് എന്ന രാജാവിൻ്റെ ഉദയം എഴുത്തുകാരൻ്റെ മരണമായിത്തീരുന്നു.അനഘ. ടി. ജെയുടെ കവിത
അടയാളങ്ങൾ
ഐറിസ്
ചവുട്ടി നിന്ന അവസാനത്തെ തീരവും പിടിച്ചെടുക്കുന്ന ധനകാര്യ അധിനിവേശം.
കാശെറിഞ്ഞ് കടല്‍ വരുതിയിലാക്കിയ
പെരുംനുണക്കാലം. ഐറിസിൻ്റെ കവിത