top of page
ഒക്ടോബർ ലക്കം
ലക്കം 03
( പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാത്തത്)
"ബുദ്ധി അപകടമാണെന്ന് മനസ്സിലാക്കിയാൽ ഫാസിസ്റ്റുകൾ കലയെയും സംസ്കാരത്തെയും നശിപ്പിക്കും...സാറ്റലൈറ്റ് വിദ്യാഭ്യാസവും കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറുകളും ഉള്ളപ്പോൾ എന്തിനാണ് അധ്യാപകരും എൻജിഒക്കാരും തപാൽ ജീവനക്കാരും എന്ന് വരുന്നു. ഈ ലോകം ആർക്കുവേണ്ടിയാണ് ഭൂമിയുടെ അവകാശികൾ ആരാണെന്നുള്ള മൗലികമായ ചോദ്യം ഇവിടെ ഉയരുന്നു."
മൂല്യങ്ങൾ (Values)
ഘടനാവാദം (Structuralism)
പ്രവത്തനവാദം (Functionalism)
പെരുമാറ്റവാദം (Behaviourism)
മനോ വിശ്ലേഷണം(Psychoanalysis)
എന്നീ മനശ്ശാസ്ത്രസംജ്ഞകൾ വിശദീകരിക്കുന്നു.
'ചണ്ഡാലിതൻ മെയ് '
എം.എൻ.വിജയൻ്റെയും എസ്. ഗുപ്തൻ നായരുടെയും അശാൻ വായനകൾ
എല്‍മാസ് സഹിൻ
വിവ: നജ മെഹ്ജ ബിൻ കെ.ബി.
സിൽവിയ പാത്ത്
വിവ: ലക്ഷ്മി
bottom of page