top of page
vedfv.png
1.png

( പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാത്തത്)

 

"ബുദ്ധി അപകടമാണെന്ന് മനസ്സിലാക്കിയാൽ ഫാസിസ്റ്റുകൾ കലയെയും സംസ്കാരത്തെയും നശിപ്പിക്കും...സാറ്റലൈറ്റ് വിദ്യാഭ്യാസവും കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറുകളും ഉള്ളപ്പോൾ എന്തിനാണ് അധ്യാപകരും എൻജിഒക്കാരും തപാൽ ജീവനക്കാരും എന്ന് വരുന്നു. ഈ ലോകം ആർക്കുവേണ്ടിയാണ് ഭൂമിയുടെ അവകാശികൾ ആരാണെന്നുള്ള മൗലികമായ ചോദ്യം ഇവിടെ ഉയരുന്നു."

7.png
bottom of page