top of page
നവംബർ ലക്കം
ലക്കം 04
സ്റ്റാൻലി ജി.എസ്.
സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഇത് വെറും വായ്ത്താരിയല്ല, മറിച്ച് ബൌദ്ധ നിഷ്കാസനത്തെ സാധൂകരിക്കുന്ന വിധ്വംസകവും പ്രകോപനപരവുമായ പോർവിളിയാണെന്ന് കാണാം
ആദ്യകാല മാസികകളിലെ പരസ്യങ്ങളും
അത്ഭുതങ്ങളുടെ നിർമ്മിതിയും ഭാഗം-1
സൂര്യ പി.
“വിയർക്കാത്ത സ്വർഗ്ഗം മതവും മുതലാളിത്തവും മുന്നോട്ടു വയ്ക്കുന്നു. നീ പാപിയാണ് എന്ന് മതം വിളിച്ചു പറഞ്ഞപ്പോൾ നീ വൃത്തികെട്ടവനാണ് നിന്റെ ശരീരത്തിലും വായിലും അപകടകരമായ രോഗാണുക്കളാണ് എന്ന് മുതലാളിത്തം പറയുന്നു. മന്ത്രങ്ങൾ പോലെ പരസ്യങ്ങൾ എത്തുന്നു''
മാനവികതാവാദം (Humanism)
ഗസ്റ്റാൾട്ട് സൈക്കോളജി (Gestalt psychology)
നിരീക്ഷണം (Observation)
കേസ് സ്റ്റഡി (Case study)
അഭിമുഖം (Interview) എന്നീ മനശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.
bottom of page