top of page

ലക്കം 05  

ഡിസംബർ    ലക്കം 

fdf.jpg
76d2f3b2645937da143cce6b17db1274.png
2.jpg

ദ്രാവിഡരാഷ്ട്രീയത്തോട് യോജിപ്പില്ല

ജാതിമതവംശീയ രാഷ്ട്രീയം ഫാസിസത്തിലേയ്ക്ക് നയിക്കും

vedfv.png
4.jpg

ഉത്തരാധുനികതയുടെ ഒളിയിടങ്ങളും സെയ്ദ് എറിഞ്ഞ കല്ലും

-ഐജാസ് അഹമ്മദ്, നാൻസി ഫ്രേസർ, എസ്.സുധീഷ് -

ഡോ.പ്രമോദ് കുമാർ ഡി.എൻ.

 

പാട്രിയാർക്കി, യൂറോ കൊളോണിയലിസം, ബ്രാഹ്മണിസം എന്നിങ്ങനെ പല പല അധികാരരൂപങ്ങൾക്കു നേരേ കല്ലുകൾ പാഞ്ഞുചെന്നു. കല്ലുകൾ വിതരണം ചെയ്തു കൊണ്ടിരുന്നത് പുത്തൻ സാമ്പത്തികനയങ്ങൾ ആയിരുന്നു എന്ന വസ്തുത മറച്ചുവയ്ക്കപ്പെട്ടു. ഈ കല്ലേറുകളുടെ കവചത്തിനുള്ളിൽ അവർ സുരക്ഷിതമായി മനുഷ്യരക്തം ഊറ്റികുടിച്ചുകൊണ്ടിരുന്നു. അത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത ആഖ്യാനങ്ങൾ പലതും തമസ്കരിക്കപ്പെട്ടു.

FF.png
7.jpg

ആറാം കലയുടെ ജനനം (The birth of the sixth art) -റിച്ചാറ്റോ കാനുഡോ(Ricciotto Canudo)

വിവർത്തനം:ഡോ.ഡി.വി.അനിൽകുമാർ

 

"എല്ലാവർക്കും ഒത്തുചേരാൻ കഴിയുന്നതും എന്നാൽ വ്യക്തിത്വത്തിന്റെ ഏകാന്തത അനുഭവിക്കാൻ കഴിയുന്നതുമായ ഒരിടത്ത് ഏറിയ അളവിലോ കുറഞ്ഞ അളവിലോ ഒരുപോലെ സന്തോഷിക്കാൻ കഴിയുന്ന ഒരു കാഴ്ചയാകുന്ന പുതിയ ഉത്സവത്തിനു വേണ്ടിയുള്ള ജനതയുടെ ആഗ്രഹമാണ് സഫലമാകുന്നത്". ഏതൊരു സൗന്ദര്യത്മകതയുടെയും ആത്മാവും ഏതൊരു മതത്തിന്റെയും സത്തയുമായ ഈ മറവിയാണ് ഒരിക്കൽ വിജയിക്കാൻ പോകുന്നത്. " 1911-ൽ എഴുതിയ ലേഖനം

FFDFD.png
18.jpg

നാരായണ ഗുരുവിൻ്റെ സംഭാഷണങ്ങളും

ഹാസ്യത്തിൻ്റെ രാഷ്ട്രീയവും

ഭാഗം-1

ഗിരിശങ്കർ എ.ജെ.

നാരായണഗുരുവിൻ്റെ ഹാസ്യസംഭാഷണങ്ങളെക്കുറിച്ചുള്ള പഠനം.

FFDFD.png
8.jpg

ആദ്യകാല മാസികകളിലെ പരസ്യങ്ങളും

അത്ഭുതങ്ങളുടെ നിർമ്മിതിയും ഭാഗം-2

സൂര്യ പി.

'കറ നല്ലതാണ്' എന്നു പറയുന്നത് മുതലാളിത്തത്തിന് അത് ആവശ്യമാണ് എന്നതുകൊണ്ടാണ്. അതുപോലെ കൃഷ്ണവർണ്ണം വ്യവസായത്തിന് ആവശ്യമാണ്. പഴയകാല കൃഷ്ണാത്ഭുതങ്ങൾ പുതിയകാല വ്യവസായിക ഉത്പന്നങ്ങളുടെ അത്ഭുതവുമായി എങ്ങനെ ബന്ധപ്പെടുന്നു. എന്ന് കഥ ബോധ്യപ്പെടുത്തുന്നു.

scacs.png
6.jpg
6fe1dbb8b7d12f0233b475474e26c9c2.png
5.jpg

പരീക്ഷണം (Experiment)

സർവ്വെ (Survey)

പരസ്പരബന്ധപഠനങ്ങൾ (Correlation studies)

ഓർമ്മ (Memory)

സർഗ്ഗാത്മകത (Creativity)

എന്നീ മനശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.

dsvd.png
9.jpg
VDG.png
17.jpg

എഴുത്തുകൊണ്ട് മാത്രം പൂർത്തിയാവാതെ പോകുന്നവയെ ട്രോൾ കൊണ്ട് പൂരിപ്പിക്കാൻ കഴിയും എന്നത് വലിയൊരു സാധ്യത തന്നെയാണ്.

വിമർശനത്തിലെ ട്രോളുകളുടെ സാന്നിധ്യം മലയാള വിമർശനത്തിലെ പുതു പ്രവണതയെ കാണിക്കുന്നു.

എഴുത്തുകാരനും ഒരു ട്രോളറും തമ്മിലുള്ള കൂടിക്കാഴ്ച ട്രോളായി അവതരിക്കുന്നു.

ജൂലി ഡി.എം.ൻ്റെ ട്രോൾ

CSAFAS.png
16.jpg

എ.കെ.ഷിന

മടുപ്പുകളിൽ നിന്നുള്ള മോചനം ആനന്ദം തന്നെയാണല്ലോ! വെടിനിർത്തൽ പ്രഖ്യാപിച്ച രണ്ടു രാജ്യങ്ങളായി അവൾ ട്രെയിനിലേക്കും അയാൾ പുറത്തേക്കും നടന്നകന്നു.

csc.png
11.jpg

എ കെ രാമാനുജൻ

വിവർത്തനം: നജ മെഹ്ജ ബിൻ കെ.ബി

"എല്ലാ വേനലിലും

മണലില്‍ ഒരു നദി

തുള്ളിതുള്ളിയായി വറ്റിപ്പോകുന്നു

വാരിയെല്ലുകളും വൈക്കോലും

പെണ്ണുങ്ങളുടെ മുടിയും കൊണ്ട്

ജലപാതയsഞ്ഞു കിടക്കുന്നു"

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ എ കെ രാമാനുജൻ്റെ ARiver എന്ന കവിതയുടെ പരിഭാഷ

12.jpg

"ബ്രോയ്‌ലർ ജീവിതത്തിൽ

കശാപ്പുകാരന്റെ കയ്യിൽ

വിധിയും കാത്ത് കിടക്കുന്നവർ

എന്ത് പറയാനാ....."

നിഷേധങ്ങളില്ലാതെ പോകുന്ന സമകാല ജീവിതത്തെക്കുറിച്ചുള്ള, സിനാൻ ടി.കെ.യുടെ കവിത

13.jpg

അധികാരത്തിൻ്റെ ആഘോഷങ്ങളിലും ഘോഷയാത്രകളിലും നിസംഗമായി പെയ്യുന്ന കബന്ധ മഴകൾ.. സുരേഷ് നാരായണൻ്റെ കവിത

15.jpg

"പെട്ടെന്ന് പാട്ടും ആട്ടവും നിലച്ചു.

ഞാനായിരിക്കുമോ പ്രഭോ

ഞാനായിരിക്കുമോ പ്രഭോ "

നമ്മുടെ ആഘോഷങ്ങൾക്കിടയിൽ കടന്നെത്തുന്ന മരണത്തെക്കുറിച്ച് കളത്തറ ഗോപൻ്റെ കവിത

No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page