top of page

ലക്കം 06  

ജനുവരി 2024 ലക്കം 

FASFFSFAS.jpg
FF.png
Copy of Copy of അടുത്ത ജന്മത്തിലെ തന്ത്രിയും കേരളീയ ജ്ഞാനചരിത്രവും.jpg

ചലനചിത്രങ്ങളുടെവഴികൾ

(The means of photoplay) ഭാഗം-1

ഹ്യൂഗോ മുൺസ്ററർബർഗ് (Hugo Munsterberg)

വിവർത്തനം:ഡോ.ഡി.വി.അനിൽകുമാർ

 

"സിനിമാലോകത്തെ ആദ്യത്തെ പ്രമുഖനായ സൈദ്ധാന്തികൻഎന്ന് ചലച്ചിത്ര ചരിത്രകാരന്മാരിൽ ഏറെയും പ്രശംസിക്കുന്ന മുൺസ്റ്റർബർഗിന്റെ "The photoplay: A psychological study" എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനത്തിന്റെസമ്പൂർണ്ണ പരിഭാഷ

FFDFD.png
4.jpg

സിൻഡ്രെല്ലയും പെൺപാഠങ്ങളും

അഞ്ജലി പി. പി.

സിണ്ടറെല്ല അഥവാ സിൻഡ്രെല്ല എന്ന നാടോടിക്കഥയും അതിൻ്റെ വിവിധ പാഠങ്ങളും ഉദ്ധരിച്ചു കൊണ്ടും പഠിച്ചു കൊണ്ടും മലയാള കഥകളെയും സിനിമകളെയും പരസ്യങ്ങളെയും വിശകലനം ചെയ്യുന്നു.ഓരോ എഴുത്തുകാരിയുടെ ഉള്ളിലും ( സാറാ ജോസഫ്), മണ്ടകത്തിലെ ദേവി (പി.വത്സല ), ആർത്തു പെയ്യുന്ന മഴയിൽ ഒരു ജുമൈല (അംബികാസുതൻ മാങ്ങാട്, സിൻ ഡ്രെല്ല ( ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്) എന്നീ കഥകൾ ചർച്ച ചെയ്യുന്ന പഠനത്തിൻ്റെ ഒന്നാം ഭാഗം

5.jpg

ഗിരിശങ്കർ എ.ജെ.

സ്വാമി:ആവോ? കുട്ടിച്ചാത്തനും നാമും തമ്മിൽ പരിചയമൊന്നും ഇല്ല. (ഉത്തരം കേട്ട് ആഗതൻ വല്ലാതെ വിഷണ്ണനായ നിൽക്കുന്നത് കണ്ടിട്ട്) ആട്ടെ, കുട്ടിച്ചാത്തന് നാമൊരു കത്തു തന്നാൽ മതിയാകുമോ? ഇതൊന്നു എഴുതി എടുത്തോളൂ. (എന്നിട്ട് താഴെ പറയുന്നവിധം, കടിച്ചുപിടിച്ച ഒരു ചിരിയോടുകൂടി പറഞ്ഞുകൊടുത്തു.) ശ്രീ കുട്ടിച്ചാത്തനറിവാൻ, ഈ കത്ത് കൊണ്ടുവരുന്ന പെരയ്ക്കാരുടെ വീട്ടിൽ മേലാൽ യാതൊരുപദ്രവവും ചെയ്യരുത്.

(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-77,78)

 

അന്ധവിശ്വാസങ്ങളോടും ദൈവ സങ്കല്പങ്ങളോടുമുള്ള രൂക്ഷമായ വിമർശനം ഇവിടെ കാണാം.ഗുരുവിൻ്റെ തത്ത്വചിന്താപരമായ ഹാസ്യഭാഷണങ്ങളെക്കുറിച്ച്.

.

6fe1dbb8b7d12f0233b475474e26c9c2.png
3.jpg

ഇദ് (Id)

ഈഗോ (Ego)

സൂപ്പർ ഈഗോ(Superego)

ഈഡിപ്പസ് കോംപ്ലക്സ് (Oedipus complex)

ഇലക്ട്രാ കോംപ്ലക്സ് (Electra complex)

എന്നീ മനശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.

dsvd.png
6.jpg

പ്രതിരോധങ്ങളുടെ കനൽ നെഞ്ചിൽ ഉറങ്ങാതെ നിലകൊള്ളുന്ന,

' ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്ക ചെമ്പഴുക്ക ' എന്നു പറഞ്ഞ പോലെ ഇടം നെഞ്ചിലൂടെ നിരന്തരം സഞ്ചരിക്കുന്ന പാട്ടുകളാണിവ.

കടങ്കഥ, പഴഞ്ചൊല്ല്, നാടൻ പാട്ടുകൾ, ചിലപ്പതികാരം എന്നിവയെക്കുറിച്ചുള്ള പഠനം

VDG.png
11.jpg

കോട്ടയത്ത് എന്തുകൊണ്ട് ക്രിസ്തു ജനിച്ചില്ല!

കോട്ടയത്ത് ക്രിസ്തു ജനിക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തുന്നുണ്ട് 'ഗർഭം' എന്ന കവിത!

CSAFAS.png
10.jpg

എം.കെ.ഷഹസാദ്

"നിത്യവേദനയുടെ കാരണമെന്താണ്?'

അവനിലെ ദാർശനികൻ വീണ്ടും വീണ്ടും

ചോദിക്കുന്നുണ്ടായിരുന്നു… "

എം.കെ.ഷഹസാദിൻ്റെ കഥ

csc.png
7.jpg

ലോർക്കയുടെ

കവിതകൾ

വിവർത്തനം: എസ്.സുധീഷ്

"അങ്ങു വിദൂരമായ ഒരു ശ്മശാനത്തിൽ

ഒരു മനുഷ്യന്റെ ശവം

അവന്റെ കാൽ മുട്ടിൽ

നാട്ടു വറുതിയുടെ വ്രണങ്ങളുമായി

മൂന്നു സംവത്സരങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്നു."

ലോർക്കയുടെ അഞ്ചു കവിതകൾ

8.jpg

യൂണിവേഴ്സിറ്റി

ഒരു പാഠം

"ഉഴുന്ന് വടയുണ്ടാക്കിയപ്പോൾ

ഒരു വടയിൽ 'തുള'യിടാൻ മറന്നുപോയി

തൊയ്ലാളിയെ മൊയ്ലാളി കുത്തിക്കൊന്നു.

( പത്ര വാർത്ത) "

റാസിയുടെ കവിത

9.jpg

"ഉഴുന്ന് വടയുണ്ടാക്കിയപ്പോൾ

ഒരു വടയിൽ 'തുള'യിടാൻ മറന്നുപോയി

തൊയ്ലാളിയെ മൊയ്ലാളി കുത്തിക്കൊന്നു.

( പത്ര വാർത്ത) "

റാസിയുടെ കവിത

bottom of page