top of page

ലക്കം 09  

ഏപ്രിൽ 2024 ലക്കം 

Cream Modern Business Magazine.jpg
7758e873fda1e2410f97a1f75540fa4b.png
1.jpg
76d2f3b2645937da143cce6b17db1274.png
2.jpg
FF.png
6.jpg

ആകർഷണത്തിനായുള്ള മൊണ്ടാഷ്(The montage of film attractions)

സെർജി ഐസൻസ്റ്റീൻ(Sergei Eisenstein)

വിവർത്തനം:ഡോ.ഡി.വി.അനിൽകുമാർ

1924 എഴുതിയ ലേഖനത്തിന്റെ സമ്പൂർണ്ണ പരിഭാഷ.

ഇത് ടൈപ്പ് ചെയ്ത രൂപത്തിൽ റഷ്യൻ ഭാഷയിൽ പ്രസിദ്ധീകൃതമാകാതെ മോസ്കോയിലെ ഐസൻ ആർക്കൈവിൽ ഉറങ്ങുകയായിരുന്നു എന്നാൽ 1925 ചില മാറ്റങ്ങൾ വരുത്തി റഷ്യൻ ഭാഷയിൽ തന്നെ അലക്സാണ്ടർ ബാലൻസ് ഇത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിരുന്നു മുണ്ടാഷ് ഓഫ് ഫിലിം അട്രാക്ഷൻസ് എന്ന പേരിൽ 1988 റിച്ചാർഡ് ടൈലർ ഇത് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു (Richard Tylor (Edtd),S M Eisenstein Writings 1922-34,Selected works -Vol I,BFI,London)

FFDFD.png
4.jpg

സിൻഡ്രെല്ലയും പെൺപാഠങ്ങളും-4

അഞ്ജലി പി. പി.

കഥയിൽ അലൗകിക കഥാപാത്രങ്ങളും രാജകുമാരനും വന്ന് ജീവിതത്തെ മാറ്റിമറിയ്ക്കുമ്പോൾ അതിനു പകരമായി ഉത്പ്പന്നങ്ങളും കച്ചവടക്കാരും ഉപഭോ ക്താവിൻ്റെ മുന്നിൽ നിൽക്കുന്നു. തങ്ങളുടെ വസ്ത്രങ്ങളിഞ്ഞ് രാജകുമാരിയാകൂ, രാജകുമാരനെ നേടൂ എന്നാണ് അവർ പറയുന്നത്. ചെരുപ്പുകടയുടെയും വസ്ത്ര ത്തിന്റെയും പരസ്യത്തിലാണ് സിൻഡ്രല്ല ഉപയോഗിക്കപ്പെടുന്നത്.

5.jpg

മനു എം.

ഇന്ത്യൻ ധാർമ്മിക വ്യവസ്ഥയിൽ ആഘാതങ്ങൾ സൃഷ്ടിച്ച, ആശാനു ശേഷം വന്ന ഏറ്റവും മികച്ച എഴുത്തുകാരനായി എസ്.സുധീഷ് വി.കെ.എന്നിനെ അടയാളപ്പെടുത്തുന്നുണ്ട്. മോക് എപ്പിക്കിൻ്റെ സവിശേഷത വി.കെ.എന്നിന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത് എന്ത്, എന്താണ് മോക്ക്എപ്പിക് എന്നിവ വിശദമായി പരിശോധിക്കുകയാണ് ഈ പഠനത്തിൽ

.

6fe1dbb8b7d12f0233b475474e26c9c2.png
3.jpg

ഭാഗം-9

ക്ലാസിക്കൽ കണ്ടീഷനിംഗ് (Classical conditioning)

ആർജ്ജനം (Acquisition)

വിനാശം  (Extinction)

സ്വയമേവയുള്ള വീണ്ടെടുക്കൽ(Spontaneous recovery)

ചോദനയുടെ പൊതുവൽക്കരണം (Stimulus generalization)

ചോദനയുടെ വിവേചനം (Stimulus discrimination)

എന്നീ മന:ശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.

dsvd.png
7.jpg

ഭാഗം-9

‘'ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ചു കുന്തിച്ചു'' നടക്കുന്നവരെ പൂന്താനം വിമർശിക്കുന്നത് കേവലം ഭക്തകവിയുടെ ഭൗതികജീവിത ഭർത്സനമല്ല, സാമൂഹിക വിമർശനമാണ്. അഗ്നിസാക്ഷിയായി വേട്ട പെണ്ണിനെ സ്വപ്നത്തിൽ പോലും നിനക്കുന്നില്ല എന്നു പറയുമ്പോൾ, ഭാര്യയോടൊത്തുള്ള ജീവിതം സ്വപ്ന സമാനം എന്നു പറയുന്ന എഴുത്തച്ഛനിൽ നിന്നും അതു വ്യത്യസ്തമാണ്. സ്ത്രീയുമൊത്തുള്ള ജീവിതമല്ല, സ്ത്രീയെ ഉപേക്ഷിക്കുന്ന ജീവിതമാണ് മിഥ്യ എന്ന ഭക്തിക്ക് വിപരീതമായ ദർശനം പൂന്താനത്തിൽ കാണാം. “

VDG.png
13.jpg

ഭൂതകാലക്കുളിർ കോരി നിറയ്ക്കാൻ കവിക്ക് അവസരം കൊടുത്ത ഭാഷാപോഷിണിക്ക് കൊടുക്കാം നിറഞ്ഞ കൈയ്യടി ! ഇനിയും ഇത്തരം

തിരുമേനിക്കവിതകളുടെ

പ്രസാധകരാകാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു

7c37230e4c17abbc298635ef76cdb24d_edited.png
8.jpg

ഒന്നുംതന്നെയില്ല

-റോബർട്ട് വാൾസർ

വിവർത്തനം: വി.രവികുമാർ

“ഒരു മാറ്റത്തിനു വേണ്ടി ഒന്നും കഴിക്കാതിരിക്കുക എന്ന ഭാര്യയുടെ ആശയം ആ നല്ല ഭർത്താവിന്‌ ഹൃദയാവർജ്ജകമായി തോന്നി. “

9.jpg

നരകത്തിനൊരു വോട്ട്

-ചിയാ ലുങ് ചാങ്

വിവർത്തനം: ഡി. യേശുദാസ്

എന്തൊക്കെയാണെങ്കിലും

ഞാൻ ആഹ്വാനം ചെയ്യുന്നു

എല്ലാവരും വോട്ട് ചെയ്യുക

മറ്റൊരു നരകത്തിനായിമാത്രം വോട്ട് ചെയ്യുക

ജീവിക്കുന്ന നരകത്തിന്റെ നിർമ്മിതിയിൽ

നിങ്ങളും പങ്കാളിയായതിനാൽ

അഭിനന്ദനങ്ങൾ

10.jpg

വിവർത്തനം: സനൽ ഹരിദാസ്

" നിങ്ങൾക്ക് മരണത്തെ തോൽപ്പിക്കാനാവില്ല, എന്നാൽ ജീവിച്ചിരിക്കെ പലപ്പോഴായി നിങ്ങൾക്ക് മരണത്തെ പരാജയപ്പെടുത്താനാകും.

നിങ്ങൾ എത്രയുമധികം തവണ അത് ചെയ്യുന്നുവൊ, അത്രയും വെളിച്ചമേറിവരും.

 "

csc.png
Copy of Copy of Copy of Copy of Copy of അടുത്ത ജന്മത്തിലെ തന്ത്രിയും കേരളീയ ജ്ഞാനചരിത്രവും

സിനാൻ  ടി.കെ. വടക്കുമുറി

" പേരില്ലാത്ത പല കവിതകളും

ആളറിയാതെ , ദിക്കറിയാതെ

പുഴുവരിച്ചരിച്ച്

സ്വർഗത്തിൻ ചുമരുകളിൽ

സ്വർണ്ണലിപികളാൽ കൊത്തിവെച്ചിട്ടുണ്ടാവും "

iouiooi.jpg

ഗൗതം പി.വി.

" കടലിനെ പുണരാൻ കൊതിച്ച

പുഴയാണത്രേ ഇപ്പോൾ

ഏതോ ഹോട്ടൽപ്പൈപ്പിലെ

കറുത്ത തുള്ളിയായത് "

bottom of page