top of page
Nature

ലക്കം 13  

ഓഗസ്റ്റ് 2024 ലക്കം 

Cream Modern Business Magazine.jpg
76d2f3b2645937da143cce6b17db1274.png
7.jpg

അതിജീവനം വളരെ പ്രധാനമാണ്, പ്രയാസവുമാണ്.

എൻ. ബാദുഷ/ആര്യ സി. ജി.

FF.png
18.jpg

മഴയെപ്പോലും...

നന്ദലാൽ ആർ.

ബൊളീവിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ കൊച്ചബാംബയുടെ തെരുവുകൾ പ്രതിഷേധിക്കാൻ എത്തിയ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലു മാസത്തിലേറെ കാലത്തേക്ക് അവർ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ പ്രതിഷേധ പരിപാടികൾ തുടർന്നു. പട്ടാളം, സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ വൻതോതിലുള്ള അക്രമങ്ങൾ അഴിച്ചുവിട്ടുവെങ്കിലും ഒടുവിൽ സമരം വിജയിക്കുക തന്നെ ചെയ്തു.

275da5af876018ef474d47cae6323a56.png
19.jpg

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും

ഡോ.എം.എ.സിദ്ദീഖ്

സൈദ്ധാന്തിക വിമർശനപരമ്പര ഭാഗം 1

സാമ്രാജ്യത്വ ജീവിതരീതി മുതലാളിത്ത സമൂഹങ്ങളുടെ പുനരുൽപ്പാദനത്തിലെ ഒരു പ്രധാനകാലമാണ്. എല്ലാ വ്യവഹാരങ്ങളിലും, ഏതു ലോകവീക്ഷണത്തിലും അതുകയറി ഇരിപ്പുറപ്പിക്കുന്നു. സമ്പ്രദായങ്ങളിലും സ്ഥാപനങ്ങളിലും സ്വയം ഉറപ്പിക്കുന്നു. സിവിൽ സൊസൈറ്റിയിലും ഭരണകൂടങ്ങളിലും ഉണ്ടാകുന്ന സാമൂഹിക സംഘർഷങ്ങളുടെ ഫലമാണത്.......

FFDFD.png
6.jpg

ഡോ. ഷിബു കുമാർ പി. എൽ.

ഭാഗം 1

തെക്കു തിരുനെൽവേലിമുതൽ വടക്കു കൊച്ചി -പറവൂർവരെയുള്ള സ്ഥലം തിരുവിതാംകൂർ എന്നാണ് സ്വാതന്ത്ര്യത്തിനുമുൻപ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ആദ്യകാലതലസ്ഥാനം തമിഴ് -മലയാളം ജനതയുടെ ഹൃദയഭൂമിയായ തക്കലക്കയ്ക്കടുത്തുള്ള കല്ക്കുളം പത്മനാഭപുരം ആയിരുന്നു.

6fe1dbb8b7d12f0233b475474e26c9c2.png
16.jpg

നാനോടെക്നോളജിയും നാഡി സംവേദനവും

സേവ്യർ ടി.എസ്.

നാനോവയർ അടിസ്ഥാനമാക്കിയുള്ള ന്യൂറൽ ഇൻ്റർഫേസുകളെക്കുറിച്ചുള്ള ഗവേഷണം തുടരുന്നു, പാർക്കിൻസൺസ് രോഗം, അപസ്മാരം, സുഷുമ്നാ നാഡിക്ക് പരിക്കുകൾ എന്നിവ പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സിനുള്ള പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിൽ ഈ സാങ്കേതികവിദ്യകൾ കൂടുതൽ പ്രധാന പങ്ക് വഹിക്കും.

10.jpg

സ്നേഹ ജോൺ

വിത്ത് പാകപ്പെടുന്നതിലും തുടർന്ന് മുളക്കുന്നതിലും സസ്യ വളർച്ച റെഗുലേറ്ററുകൾ ( Plant Growth regulators) നിർണ്ണായക പങ്കുവഹിക്കുന്നു. ഒരു വിത്തിന്റെ വികസന ഘടകങ്ങളും പാരിസ്ഥിതിക സൂചനകളും ഫൈറ്റോ ഹോർമോണുകളുടെ (Phytohormone) ഉത്പാദനത്തിലൂടെയും ശേഖരണത്തിലൂടെയും അതിൻറെ സുഷുപ്തിയെയും (dormancy) മുളയ്ക്കുന്നതിനെയും സ്വാധീനിക്കുന്നു.

11.jpg

ഡോ.എസ്.കൃഷ്ണൻ

ഭാഗം -1

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തേങ്ങലും കണ്ണീരും അകമ്പടി സേവിച്ച ദുരന്തങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിനെ ഇടയ്ക്കിടെ പിടിച്ചു കുലുക്കാറുണ്ട്, കണ്ണീർ മഴകളിൽ മുക്കിക്കളയാറുമുണ്ട്. ഒരിക്കൽ കാറ്റിനോട് രഹസ്യങ്ങൾ മന്ത്രിച്ചിരുന്ന വനങ്ങൾ, കൊടുങ്കാറ്റുകളുടെ ഭാഷ സംസാരിക്കുന്നു. ഫലഭൂയിഷ്ഠമായ വയലുകൾ ഇപ്പോൾ വിഷലിപ്തമായ ജീവരക്തം വാർന്നു തരിശായി കിടക്കുന്നു.......

cc6c2af6e47b10520312d753bd2b8d90.png
1.jpg

കടലെടുക്കുമോ കേരളത്തെ ?

ഡോ. പി. കെ. സുമോദൻ

പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് നേടിയെടുത്ത കരഭൂമിയെന്ന് ഐതീഹ്യമുള്ള കേരളത്തെ ആ കടൽ തന്നെ തിരിച്ചെടുക്കുമോ? ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽനിരപ്പുയർച്ചയുമായി (Sea Level Rise) ബന്ധപ്പട്ട പല റിപ്പോർട്ടുകളും അത്തരമൊരു ആശങ്കയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

8.jpg

രാജി ടി.എസ്.

ഭാഗം -1

പരിസ്ഥിതിനാശത്തിനെകുറിച്ച് പ്രതിപാദിക്കുന്ന ‘ബിഗ് യെല്ലോ ടാക്സി‘ (Album - Ladies of the canyon, 1970) എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിൽ ഗാനത്തിന്റെ സൃഷ്ടാവ് ജോണി മിച്ചലിൻ്റെ യാത്ര അനുഭവങ്ങളാണ്. മിച്ചൽ ഹവായി ദ്വീപിൽ എത്തിച്ചേർന്നത് ഒരു രാത്രിയിലാണ്.......

VDDBDFB.png
15.jpg

മുലിയ

വിവ: ഡോ. ഷബാന ഹബീബ്

കാറ്റ് നനഞ്ഞ പാടത്ത് വിശ്രമിക്കാൻ പോകുകയായിരുന്നു. സൂര്യൻ രാത്രിയുടെ മടിത്തട്ടിൽ വിശ്രമിക്കാനൊരുങ്ങുകയായിരുന്നു . സന്ധ്യാസമയത്തെ ആ മങ്ങിയ വെളിച്ചത്തിൽ മുലിയയുടെ നിഴൽ ലയിച്ചു ചേരുന്നതും നോക്കി നിന്നു ചൈൻസിംങ്......

csc.png
12.jpg

തനിമ സുഭാഷ്

മാറുന്നില്ല

മാറ്റത്തിൻ വീമ്പ് പറഞ്ഞ

കളിമൺ പ്രതിമകൾ.

9.jpg

സുനിത ഗണേഷ്

പിന്നെയും

പെയ്തെടുക്കുന്നു, ജീവനുകൾ...

ഉള്ളുരുക്കുന്നു

കാഴ്ചകൾ !

17.jpg

സംഗീത സന്തോഷ്

ആർത്തവം നിലച്ച നദിയുടെ കൈച്ചാലുകൾ വന്ധ്യയാകുമ്പോൾ

ചുരന്നു തീർന്ന കുന്നിൻ മാറിടം ഇടിഞ്ഞു താഴുന്നു !

2dc6c31116661565d058989bdd2baf4b.png
5.jpg

ഇഷാനി കെ. എസ്.

“അവിടെയെത്താനിനിയുമൊത്തിരി ദൂരമൊണ്ട്, ഈ പെരുത്ത മഴയില് ഒരു മൂന്ന് മണിക്കൂറെങ്കിലുമെടുക്കും. മോള് വേണേൽ ഒന്ന് മയങ്ങിക്കോളൂ…” ആ മനുഷ്യൻ പറഞ്ഞു.

3.jpg

ആൻസി ജെയിംസ്

മാറുന്നില്ല

മാറ്റത്തിൻ വീമ്പ് പറഞ്ഞ

കളിമൺ പ്രതിമകൾ.

4.jpg

നാൻസി എഡ്വേർഡ്

എന്തിനു പറയുന്നു..?

നിന്റെയവസാനനേരo...

നിന്നോടൊപ്പം ഞാനുണ്ട്, മണ്ണോടുചേരാൻ....!

VDG.png
14.jpg

പുതഞ്ഞു

പോകുന്നതിൻ മുമ്പ്

ലാക്ക്

നോക്കിയാഞ്ഞു.....

bottom of page