HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
താരതമ്യസാഹിത്യം
എല്‍മാസ് സഹിൻ
വിവ: നജ മെഹ്ജ ബിൻ കെ.ബി.
താരതമ്യസാഹിത്യത്തെക്കുറിച്ച് സാമാന്യം വിശാലമായി വിശദീകരിക്കുകയും ബോദ്ലെയര്, ഫ്രിക്കറ്റ്, ഏലിയറ്റ് എന്നീ മഹാകവികളുടെ രചനകളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അതിര്‍ത്തികള്‍ എപ്രകാരമാണ് താരതമ്യസാഹിത്യത്തെ സ്വാധീനിക്കുന്നത്...എല്‍മാസ് സഹിൻ -ന്റെ ലേഖനം.