HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
മലയാളസാഹിത്യവിമര്ശനചരിത്രംഭാഗം-1
ഡോ. ഷൂബ കെ.എസ്സ്.
"...കൃതിയിലെ ജീവിതം അന്വേഷിച്ചുതുടങ്ങുന്നത് അക്കാലത്ത് സ്വദേശാഭിമാനിയാണ്. യഥാർത്ഥത്തിലത് മറയ്ക്കപ്പെടാൻ രൂപപ്പെട്ടതാണ് ഏ.ആർ / കേരളവർമ്മ ദ്വന്ദ്വം. കേവലം ദ്വിതീയാക്ഷരപ്രാസത്തോടുള്ള വിരോധം മാത്രം നിമിത്തം ഏ ആർ പുരോഗമനപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടു... "
മലയാളസാഹിത്യവിമര്ശനചരിത്രം ഭാഗം-2
ഭാഗം-2
"...സാഹിത്യം മിത്തിന്റെ അവസ്ഥയിലേക്കു പോകണമെന്നും എഴുത്തുകാരന്റെ കാലത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും (സ്ഥലപഠനം ഒഴിച്ചുനിര്‍ത്തണം) ഭാഷയുടെ റിഥമാണ് ദര്‍ശനമെന്നും പറഞ്ഞ (തിരസ്കാരം) കെ.പി.അപ്പന് സ്ഥലനിര്മുക്തമായ കാലത്തിലേയ്ക്ക് സാഹിത്യത്തെ ചുരുക്കുമ്പോള്‍ കാലനിര്മുക്തമായ സ്ഥലത്തിലേയ്ക്ക് പോകുകയാണ് ഉത്തരാധുനികര്‍ പൊതുവേ ചെയ്തത്..."
ചെറുകഥ - 1 (നവോത്ഥാന കാലം)
ഭാഗം-3