HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
ഉദാത്തസാഹിത്യം
ജൂലി ഡി എം
നാട്ടിൻപുറങ്ങളിൽ കലുങ്കിലും കടത്തിണ്ണകളിലുമിരുന്ന് വഷളൻ കഥകൾ പറഞ്ഞ് ആൺ കൂട്ടങ്ങളെ കോരിത്തരിപ്പിക്കുന്ന 'നാട്ടുസാഹിത്യകാര'ന്മാരോട് 'എന്നാ താൻ അതൊക്കെ ഒന്നെഴുതി താ ' എന്ന് പറഞ്ഞാൽ അവർ പോലും എഴുതാൻ മടിക്കും. ഉണ്ണി.ആറിൻ്റെ കഥയെക്കുറിച്ചുള്ള ട്രോൾ.
ക്രൈം ത്രില്ലർ കവിത !
ഷീജ വക്കത്തിന്റെ 'ഒരു ലോറി ചുരമിറങ്ങുമ്പോൾ' എന്ന കവിത. 2022 ൽ പുറത്തിറങ്ങിയ 'അന്തിക്കള്ളും പ്രണയ ഷാപ്പും' എന്ന സമാഹാരത്തിലാണ് കവിതയുള്ളത്.ഒരു ചെറിയ ക്രൈം ത്രില്ലർ കവിത! ജൂലി ഡി.എം.ൻ്റെ ട്രോൾ
ചുള്ളിക്കാടിന്റെ `കുറ്റവും സ്വപ്നവും
ചുള്ളിക്കാട് വളർന്ന് പൊന്തക്കാട് ആവുമ്പോൾ നഷ്ടപ്പെട്ടു പോകുന്നതെന്താണോ , അതാണ് കവിത