top of page
പത്ത് ചോദ്യങ്ങൾ
യൂണിവേഴ്സിറ്റികളിൽ സംഭവിക്കുന്നത് -
വത്സലൻമാഷ് തുറന്നു പറയുമ്പോൾ
ഇൻറർവ്യൂ വെറുമൊരു നാടകം മാത്രം. നമ്മെ വിഷമിപ്പിക്കുന്ന ഘടകം ജോലി കിട്ടില്ല എന്ന നിരാശ മാത്രമല്ല, ജോലി പറഞ്ഞുവെച്ചിട്ടുള്ള ആളെ ഇൻറർവ്യൂ ബോർഡ് പ്രത്യേകം വിളിച്ചു പരിചയപ്പെടുക, അയാൾ നമ്മുടെ മുന്നിൽ ഞെളിഞ്ഞു നടക്കുക ഇതൊക്കെ കാണേണ്ടി വരുന്നത് കൂടിയാണ്. ഇൻറർവ്യൂ ബോർഡ് അംഗങ്ങളുടെ അന്തസ്സില്ലാത്ത ഈ പെരുമാറ്റത്തെ ഞാൻ ഒരുപാട് പ്രാകിയിട്ടുണ്ട്
പത്ത് ചോദ്യങ്ങൾ
'അധ്യാപകർ മതചിഹ്നങ്ങൾ ഉപേക്ഷിക്കണം'
പ്രൊഫ.ടി.ജെ.ജോസഫുമായി നടത്തിയ അഭിമുഖം
bottom of page