top of page
image.png

ABOUT

കാമ്പസുകളിലെ ആദ്യ പിയർ റിവ്യൂഡ് ഓൺലൈൻ ഭാഷാവൈജ്ഞാനിക ജേണൽ....

എല്ലാ എഴുത്തുകാരുടെയും കൃതികൾ ഉൾപ്പെടുമെങ്കിലും കേരളത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾക്ക് മുൻഗണന നൽകുന്ന ഓൺലൈൻ മാസിക. വൈജ്ഞാനിക - സാഹിത്യ സാംസ്കാരിക സൃഷ്ടികൾ മാതൃഭാഷയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേതൃത്വം നൽകുന്നത് : സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

ചീഫ് എഡിറ്ററുടെ കുറിപ്പ്

വൈജ്ഞാനികമലയാളം- പിയർ റിവ്യൂഡ് റിസർച്ച് ജേണൽ -2026 ഏപ്രിൽ -ജൂൺ ലക്കം പ്രകാശിതമാവുകയാണ്. 
ഭാഷ,സാഹിത്യം,സംസ്കാരം,ഭാഷാശാസ്ത്രം സിനിമ,ഫോക് ലോർ, നിർമ്മിത ബുദ്ധി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകൾ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളാണ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
പ്രശസ്ത ചിന്തകനും വിമർശകനുമായ ഡോ. ടി. ടി. ശ്രീകുമാറുമായുള്ള അഭിമുഖം,അധ്യാപനവും ഗവേഷണവും പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ നേരിടാൻ സമൂഹത്തെ എത്രമാത്രം പര്യാപ്തമാക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 
ലോകത്തിന്റെ ബൗദ്ധിക വീക്ഷണങ്ങൾ മലയാളിലോകത്തിന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കാനും അവ നമ്മുടെ ജീവിതസാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്താനും അദ്ദേഹത്തിന്റെ എഴുത്തിന് സാധിക്കുന്നുണ്ട്. കേരളീയ വികസന മാതൃക എന്ന ആശയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. മാറുന്ന ചുറ്റുപാടുകളിൽ സുസ്ഥിരവും സുരക്ഷിതവും എന്ന് തോന്നുന്ന പല മേഖലകളും പുനർനിർവചിക്കപ്പെടേണ്ടിവരുന്നു. പ്രാകൃതം എന്ന് പോലും തോന്നാവുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന നാടാണിത്. വിജ്ഞാനത്തിന്റെ ലളിതമായ ആവിഷ്കാരങ്ങൾ മാത്രമേ അവർക്കു ഉൾക്കൊള്ളാനാവൂ. അറിവിലൂടെ ലോകത്തെ ക്രമീകരിക്കുക എന്ന സംവിധാനം ഇന്നും പലപ്പോഴും നമുക്ക് അപരിചിതമാണ്.
ഈ ലക്കം മികച്ച രീതിയിൽ സംവിധാനം ചെയ്ത ഇഷ്യൂ എഡിറ്റർ ഡോ. ശ്രീലക്ഷ്മിയെ അഭിനന്ദിക്കുന്നു . ലക്കം രൂപകൽപ്പന ചെയ്ത രതീഷിന് നന്ദി. ഗൗരവതരമായ വായനയ്ക്കും ചർച്ചകൾക്കുമായി ലക്കം സമർപ്പിക്കുകയാണ്

 

ചീഫ് എഡിറ്റർ
പ്രൊഫ.(ഡോ.) ബി.ശ്രീകുമാർ സമ്പത്ത് 
വകുപ്പധ്യക്ഷൻ, മലയാളവിഭാഗം

ഏപ്രിൽ - ജൂൺ ലക്കം 2026

ലക്കം 31

വൈജ്ഞാനികമലയാളം' ഓൺലൈൻ മാഗസിന്റെ ഏപ്രിൽ - ജൂൺ ലക്കം പ്രസിദ്ധീകരിക്കുകയാണ്.പ്രശസ്ത ചിന്തകനും നവവിമർശകനുമായ ഡോ. ടി.ടി. ശ്രീകുമാറുമായുള്ള ഹൃദ്യവും വിജ്ഞാനപ്രദവുമായ അഭിമുഖമാണ് ഈ ലക്കത്തിന്റെ സവിശേഷത. സാംസ്കാരിക-രാഷ്ട്രീയപശ്ചാത്തലങ്ങളെ മുൻനിർത്തി അദ്ദേഹം പങ്കുവെക്കുന്ന ആശയങ്ങൾ ഈ പതിപ്പിനെ കൂടുതൽ സവിശേഷമാക്കുന്നു.
ജ്ഞാനനിർമ്മിതിയുടെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന 26 മികച്ച ലേഖനങ്ങളാണ് ഇതിൽ അണിനിരത്തിയിരിക്കുന്നത്. സാഹിത്യം,സംസ്കാരം, ഫോക് ലോർ, ചലച്ചിത്രം, കല, പരിസ്ഥിതി, ഭാഷാശാസ്ത്രം, വിമർശനം എന്നീ മേഖലകളിൽ നിന്നുള്ള ഗൗരവമേറിയ പഠനങ്ങൾക്കൊപ്പം ഡിജിറ്റൽ കാലത്തിന്റെ വിപ്ലവമായ എ.ഐ (AI), ക്രൈം സ്റ്റഡീസ്, അറബിമലയാളം തുടങ്ങിയ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായ വിഷയങ്ങളും ഈ ലക്കത്തിൽ വായിക്കാം.
പരമ്പരാഗത അറിവുകൾക്കപ്പുറം പുതിയ ചിന്തകളിലേക്ക് വഴിനടത്തുന്ന ഡിജിറ്റൽ പതിപ്പിന്റെ ഈ ലക്കം വായനക്കാർക്കായി സമർപ്പിക്കുന്നു.

 

ഇഷ്യൂ എഡിറ്റർ
ഡോ. ശ്രീലക്ഷ്മി എസ്. കെ.
അസോസിയേറ്റ് പ്രൊഫസർ 
മലയാള വിഭാഗം 
സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം

WhatsApp Image 2026-06-25 at 9.56.31 AM.jpeg
ap³ e¡§Ä 
DSVDSVCSDV.png
dcvdsvds.png
FWQEFEFEWFEW.png
dokâv t]mÌvkv
SREEEE.jpg
  • Facebook
  • Twitter
  • LinkedIn

പ്രൊഫ. (ഡോ.) ബി. ശ്രീകുമാർ

No^v FUnäÀ
hIp¸v A[y£³,
s{]m^kÀ, aebmfhn`mKw
kÀ¡mÀ h\nXmtImtfPv
Xncph\´]pcw

MOB :8075329075 

  • Facebook
  • Twitter
  • LinkedIn

cXojv Fkv.

ÌpUâv FUnäÀ
KthjI³,
aebmfhn`mKw
kÀ¡mÀ h\nXmtImtfPv
Xncph\´]pcw

MOB :8075489198

EFEWGGRG.jpeg
  • Facebook
  • Twitter
  • LinkedIn

ഡോ. ശ്രീലക്ഷ്മി എസ്. കെ


ഇഷ്യൂഎഡിറ്റർ

അസി. പ്രൊഫസർ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ്
വഴുതക്കാട്

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page